പൗരത്വ നിയമം ആദ്യം ബംഗാളില്‍ നടപ്പിലാക്കുമെന്ന് ദിലീപ് ഘോഷ്

December 14, 2019

കൊല്‍ക്കത്ത ഡിസംബര്‍ 14: പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമബംഗാളിലാകുമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മമത പറഞ്ഞതിന് പിന്നാലെയാണ് …

പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി

December 6, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഡല്‍ഹി നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗകേസ് പ്രതികളോട് ദയ …

ഫാത്തിമ ലത്തീഫിന്റെ മരണം: സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവ്

December 4, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 4: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. പഠനസംബന്ധമായ അസൂയയുടെയും ഇഷ്ടക്കേടിന്റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും പിതാവ് വ്യക്തമാക്കി. മാനസികമായി …

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം കേന്ദ്രഫണ്ട് ദുരുപയോഗം തടയാനാണെന്ന് ബിജെപി നേതാവ് അനന്ത് കുമാര്‍

December 2, 2019

ബംഗളൂരു ഡിസംബര്‍ 2: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണം വലിയൊരു നാടകമായിരുന്നുവെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ. ബിജെപി നടത്തിയ നീക്കം വിശദീകരിക്കുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടു. വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി …

അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ശരദ് പവാര്‍

November 23, 2019

ന്യൂഡല്‍ഹി നവംബര്‍ 23: അജിത് പവാറിന്റെ തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ തീരുമാനമാണെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. എന്‍സിപി തീരുമാനമല്ലെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും പ്രതികരിച്ചു. അജിത് പവാറിന് 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരദ് പവാറും അറിഞ്ഞാണ് …

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശിക 2.79 കോടി ആണെന്ന് അധികൃതര്‍

November 22, 2019

ന്യൂഡല്‍ഹി നവംബര്‍ 22: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശികയുടെ കണക്ക് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി അധികൃതര്‍. ബിൽ കുടിശ്ശിക ഇനത്തില്‍ 2.79 കോടി രൂപ വിദ്യാര്‍ത്ഥികള്‍ നല്‍കാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അധികൃതരുടെ ഭീഷണിയാണിതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി …

ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

November 20, 2019

ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ …