
റിപ്പോര്‍ട്ട്
പൗരത്വ നിയമം ആദ്യം ബംഗാളില്‍ നടപ്പിലാക്കുമെന്ന് ദിലീപ് ഘോഷ്
By ന്യൂസ് ഡെസ്ക്
•
December 14, 2019
കൊല്‍ക്കത്ത ഡിസംബര്‍ 14: പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമബംഗാളിലാകുമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമം...
Read full story







