
കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതെന്ന് പഠനം
ലണ്ടന്‍: കൊറോണ വൈറസ് ചൈനയിലെ ശാസ്‌ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതാണെന്നുളള പുതിയ പഠനം പുറത്തുവന്നു. കൊറോണ വൈറസ് സാര്‍സ് കോവ് 2 വൈറസിന് വിശ്വസനീയമായ സ്വാഭാവിക മുന്‍കാമികളില്ലെന്നും പഠനം വ്യക്തമാക്കുന്നു. വൈറസ് വവ്വാലുകളില്‍ നിന്ന ഉത്ഭവിച്ചതെന്ന് വരുത്തി തീര്‍ക്കുന്നതിന് റിവേഴ്‌സ് എഞ്ചിനീയറിംഗ് …
കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതെന്ന് പഠനം Read More