ഹയര്‍ സെക്കന്‍ഡറി/സേ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്തംബര്‍ 22 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനതോത് വിലയിരുത്തിയ ശേഷം പരീക്ഷ തീയതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും. പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, / ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളും, …