സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം

റിയാദ്‌: സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇസ്ലാമിക കാര്യ മന്ത്രി ശൈക്ക്‌ ഡോ. അബ്ദുല്‍ ലത്തീഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ശൈഖിന്റെ സര്‍ക്കുലര്‍. പളളിയുടെ പുറത്തേക്ക്‌ ശബ്ദം കേള്‍ക്കുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്‌ നിര്‍ദ്ദേശം. മതകാര്യ …

സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം Read More

അന്താരാഷ്ട്ര യാത്രാനിരോധനം നീക്കി സൗദി

റിയാദ്: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് സൗദി അറേബ്യ. തിങ്കളാഴ്ച പുലര്‍ച്ചെ യാത്രാവിലക്ക് പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.ഇതോടെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വദേശികള്‍ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്കും രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ …

അന്താരാഷ്ട്ര യാത്രാനിരോധനം നീക്കി സൗദി Read More

സൗദിയിലെ അന്താരാഷ്ട്ര യാത്രാ വിലക്ക് അവസാനിക്കുന്നു

ജിദ്ദ: കോവിഡ് 19ന്റെ പാശ്ചാത്തലത്തില്‍ സൗദി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട യാത്രാവിലക്ക് മെയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. 17ന് തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെ രാജ്യത്തിന്റെ കര,വ്യോമ,നാവിക ഗതാഗതം സാധാരണ നിലയിലേക്കെത്തും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന്റെ പുറത്ത് …

സൗദിയിലെ അന്താരാഷ്ട്ര യാത്രാ വിലക്ക് അവസാനിക്കുന്നു Read More

സൗദിയില്‍ പുരാവസ്തുക്കള്‍ നശിപ്പിച്ചാല്‍ മൂന്നുവര്‍ഷം വരെ ജയില്‍വാസവും മൂന്നുലക്ഷം റിയാല്‍ പിഴയും

റിയാദ്; സൗദി അറേബ്യയില്‍ പുരാവസ്തുക്കള്‍ നശിപ്പിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും മൂന്നുലക്ഷം റിയാല്‍ പിഴയും നല്‍കാന്‍ തീരുമാനമായി . സൗദി മന്ത്രിസഭയാണ് ഈ വ്യവസ്ഥക്ക് അംഗീകാരം നല്‍കിയത്. പുരാതന വസ്തുക്കള്‍, മ്യൂസിയങ്ങള്‍, നഗര പൈതൃകം എന്നിവയുടെ സംരക്ഷണ വ്യവസ്ഥപ്രകാരമാണ് ശിക്ഷ. പുരാവസ്തുക്കളോ …

സൗദിയില്‍ പുരാവസ്തുക്കള്‍ നശിപ്പിച്ചാല്‍ മൂന്നുവര്‍ഷം വരെ ജയില്‍വാസവും മൂന്നുലക്ഷം റിയാല്‍ പിഴയും Read More

സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

റിയാദ്: മിനിബസ് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് രണ്ട് മലയാളി നഴ്‌സ്മാര്‍ മരിച്ചു. സൗദിയിലെ തായിഫിനടുത്താണ് അപകടം ഉണ്ടായത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി(33) എന്നിവരാണ് കൊല്ലപ്പെട്ടത്. 2021 ഫെബ്രുവരി 28 ന് ഞായറാഴ്ച രാവിലെ നാലര …

സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു Read More

2019ല്‍ ഫ്‌ലോറിഡ ആക്രമണം: നഷ്ടപരിഹാരത്തിന് സൗദി അറേബ്യയ്‌ക്കെതിരേ കേസെടുത്തു

ഫ്‌ലോറിഡ: 2019ല്‍ ഫ്‌ലോറിഡയിലെ വ്യോമതാവളത്തില്‍ ഒരു സൗദി കേഡറ്റ് വെടിവയ്പ് നടത്തിയ സംഭവത്തില്‍ സൗദി അറേബ്യയ്‌ക്കെതിരേ യുഎസ് കേസെടുത്തു. വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്ന് യുഎസ് സൈനീകരുടെയും പരിക്കേറ്റ 13 പേരുടെയും കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പെന്‍സകോള നഗരത്തിലെ ഫെഡറല്‍ …

2019ല്‍ ഫ്‌ലോറിഡ ആക്രമണം: നഷ്ടപരിഹാരത്തിന് സൗദി അറേബ്യയ്‌ക്കെതിരേ കേസെടുത്തു Read More

ഇന്ത്യ ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക്‌ സൗദിയില്‍ പ്രവേശിക്കുന്നതിന്‌ വിലക്ക്‌

റിയാദ്‌: ഇന്ത്യയും യുഎഇ യും ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക്‌ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന്‌ താല്‍ക്കാലിക വിലേക്കേര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവര്‍ക്കും വിലക്ക്‌ ബാധകമാണെന്ന്‌ സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മ്മനി, അര്‍ജന്‍റീന, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്‌, …

ഇന്ത്യ ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക്‌ സൗദിയില്‍ പ്രവേശിക്കുന്നതിന്‌ വിലക്ക്‌ Read More

സൗദി അറേബ്യയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു.  ന്യൂ സനയ്യയില്‍ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് മരിച്ചത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 25വര്‍ഷത്തിലധികമായി റിയാദിലുള്ള …

സൗദി അറേബ്യയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു Read More

സൗദി അറേബ്യയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

സൗദി: സൗദി അറേബ്യയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു.19-12-2020 ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചപ്പോഴാണ് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയത്. തുടർന്ന് ദമ്മാം വെസ്റ്റ് പൊലീസ് …

സൗദി അറേബ്യയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത് Read More

സൗദിയിൽ ശമ്പള സംരക്ഷണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

സൗദി: സൗദിയിൽ നടപ്പിലാക്കിയ ശമ്പള സംരക്ഷണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ മുഖേന മാത്രം ശമ്പളം വിതരണം ചെയ്യുന്നതാണ് സംരക്ഷണം നിയമം. നിയമം പാലിക്കാത്തതും ശമ്പള …

സൗദിയിൽ ശമ്പള സംരക്ഷണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി Read More