സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാൻ ആളില്ല; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്

November 27, 2023

സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാൻ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു.പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതിനാല്‍ ടെൻഡര്‍ സപ്ലൈകോ നിരസിച്ചു. 700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികള്‍ക്ക് നല്‍കാനുള്ളത്. ഈ കുടിശ്ശിക ഓണത്തിന് ശേഷം …

250 കോടിയുടെ സാധനങ്ങൾ ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ, മുന്‍ വര്‍ഷത്തെക്കാള്‍ മൂന്ന് മടങ്ങ് സാധനങ്ങൾ

August 19, 2023

ഓണത്തിന് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ പച്ചക്കറിയും പലചരക്കും എത്തിക്കാനുള്ള ഒരുക്കത്തിലാണ് സപ്ലൈക്കോ. 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കും. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിക്കും. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ശനിയാ‍ഴ്ച മുതൽ എത്തിത്തുടങ്ങും. 23ന് മുമ്പായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങൾ …

സാധനങ്ങൾ ‘ഇല്ല’ എന്നെഴുതി; സപ്ലൈകോ മാനേജർക്ക് സസ്പെൻഷൻ

August 10, 2023

വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്തു സപ്ലൈകോ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഔട്ട്‌ലെറ്റ് മാനേജർ കെ. നിധിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.വിലവിവരപ്പട്ടികയിൽ സാധനങ്ങളുടെ സ്റ്റോക്ക് എത്രയെന്ന് കാണിക്കേണ്ട കോളത്തിൽ എല്ലാത്തിനും നേരെ …