
രണ്ടു ഭവനപദ്ധതികളുടെ നിര്‍മാണ കരാര്‍ കൂടി വാഗ്ദാനം ചെയ്‌തെന്ന് സന്തോഷ് ഈപ്പന്‍
കൊച്ചി: രണ്ടു ഭവനപദ്ധതികളുടെ നിര്‍മാണ കരാര്‍കൂടി സ്വപ്‌നയടക്കമുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നെന്ന് യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍. കരാര്‍ ലഭിക്കാന്‍ നല്‍കിയ കോഴപ്പണം കള്ളപ്പണമായിരുന്നില്ലെന്നും നാലുകോടി നാല്‍പതുലക്ഷം രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ കൈമാറിയതെന്നും പ്രതികള്‍ മറ്റു ചിലരെയും കബളിപ്പിച്ചതായും …