കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ്

ല​ക്നോ: സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ. അ​ലി​ഗ​ഡി​ലെ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​ൺ​സ്റ്റ​ബി​ളാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്ധ്യ ഭ​ര​ദ്വാ​ജാ​ണ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ജീ​വി​ത പ​ങ്കാ​ളി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ന് ത​ലേ​ദി​വ​സ​മാ​ണ് 25കാ​രി​യാ​യ …

കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ് Read More

നാലു വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യയെ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി | ആലുവയില്‍ നാലു വയസ്സുകാരി മകളെ പുഴയില്‍ എറിഞ്ഞ് കൊ.പ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ കാക്കനാട് വനിത …

നാലു വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യയെ കോടതി റിമാന്‍ഡ് ചെയ്തു Read More

ആദ്യ വനിത ഡിജിപി യെന്ന റെക്കാഡ് ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നു.

തിരുവനന്തപുരം: പൊലീസ് മേധാവി അനിൽകാന്തിന് സർക്കാർ രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകിയതിലൂടെ സംസ്ഥാനത്ത് പൊലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കാഡാണ്, ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നത്. സീനിയർ ഡിജിപിമാരായ സുധേഷ് കുമാർ, ടോമിൻ തച്ചങ്കരി എന്നിവർക്കും ഇതോടെ അവസരം പോകും 2021 …

ആദ്യ വനിത ഡിജിപി യെന്ന റെക്കാഡ് ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നു. Read More

അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി

തിരുവനന്തപുരം: തനിക്ക്‌ അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ഫയര്‍ഫോഴ്‌സ്‌ മേധാവി എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി. സംസ്‌ഥാന പോലീസ്‌ മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിച്ചതിനു പിന്നാലെയാണ് ബി സന്ധ്യയുടെ കത്ത്. സീനിയോറിറ്റിയില്‍ അനില്‍കാന്തിനെക്കാള്‍ മുന്നിലാണു സന്ധ്യ. ലോക്‌നാഥ്‌ …

അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി Read More

അവയവ കച്ചവടം; സിനിമയെ വെല്ലുന്ന ദുരൂഹത; സഹോദരിയുടെ മരണത്തിൽ സംവിധായകന്റെ തുറന്നു പറച്ചിൽ

കൊച്ചി: തന്റെ സഹോദരിയുടെ മരണത്തിനു പിന്നിലുള്ള കാരണം അന്വേഷിച്ചു പോയ സംവിധായകൻ സനൽകുമാർ ശശിധരൻ കണ്ടെത്തിയത് സിനിമയെ വെല്ലുന്ന ദുരൂഹ സംഭവങ്ങളാണ്. കോവിഡ് പോസിറ്റീവായി തന്റെ അച്ഛന്റെ സഹോദരിയുടെ മകൾ മരിച്ചതും, പിന്നാലെ അവരുടെ കരൾ ആരുമറിയാതെ അവർ വിറ്റ സംഭവം …

അവയവ കച്ചവടം; സിനിമയെ വെല്ലുന്ന ദുരൂഹത; സഹോദരിയുടെ മരണത്തിൽ സംവിധായകന്റെ തുറന്നു പറച്ചിൽ Read More

യുവതിയും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍

ഇടുക്കി: കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി യും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍. ഇടുക്കി കഞ്ഞിക്കുഴി വെണ്‍മണി സ്വേദശിനി സന്ധ്യാ(31),വെളളിയാമറ്റം പതിക്കല്‍ ഷൈന്‍ (28) എന്നിവരാണ്‌ അറസ്റ്റിലായത്‌. അഞ്ചുവയസുളള ആണ്‍കുട്ടിയേയും 11 വയസുളള പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ 2020 ജൂലൈ 31 …

യുവതിയും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍ Read More