സ്‌പെഷ്യൽ സ്‌കൂൾ പാക്കേജ് അപേക്ഷ ക്ഷണിച്ചു
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്കായി 2019-20 മുതൽ നടപ്പിലാക്കിവരുന്ന പ്രത്യേക പാക്കേജ് (സ്‌പെഷ്യൽ സ്‌കൂൾ പാക്കേജ്) 2021 – 22 വർഷം മുതൽ ഓൺലൈൻ മുഖേന നടപ്പിലാക്കുകയാണ്. ഇതിനായി ‘SPECIAL SCHOOL PORTAL’ എന്ന ഓൺലൈൻ സംവിധാനം …
സ്‌പെഷ്യൽ സ്‌കൂൾ പാക്കേജ് അപേക്ഷ ക്ഷണിച്ചു Read More