തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് സാമ്പത്തിക സഹായം

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പഠനം നിലച്ചുപോയ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ പഠനം വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന തുടരുന്നതിനായി വർണം പദ്ധതി പ്രകാരം സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം ലഭ്യമാക്കും. കോഴ്സ് രജിസ്ട്രേഷൻ മുതൽ പരീക്ഷാ ഫീസ് വരെയുള്ള എല്ലാ …

തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് സാമ്പത്തിക സഹായം Read More

കാസർകോട്: സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസർകോട്: ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കിവരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷിക്കാം. മികച്ച ഭിന്നശേഷി ജീവനക്കാര്‍ (സര്‍ക്കാര്‍/പൊതുമേഖല), മികച്ച ഭിന്നശേഷി ജീവനക്കാര്‍ (സ്വകാര്യ മേഖല), സ്വകാര്യമേഖലയില്‍ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ …

കാസർകോട്: സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള റേഷൻ കാർഡ് വിതരണത്തിനു തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗത്തിനുള്ള റേഷൻ കാർഡിന്റെയും ഓണ കിറ്റിന്റേയും വിതരണത്തിനു തുടക്കമായി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്ത ഒരാൾ പോലുമുണ്ടാകരുതെന്നാണു സർക്കാരിന്റെ നയമെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. ഇതിന്റെ …

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള റേഷൻ കാർഡ് വിതരണത്തിനു തുടക്കമായി Read More

കോട്ടയം: സ്നേഹയാനം പദ്ധതി; അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധി മാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരുടെ അമ്മമാരില്‍ വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന സ്നേഹയാനം പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും …

കോട്ടയം: സ്നേഹയാനം പദ്ധതി; അപേക്ഷ ക്ഷണിച്ചു Read More

തൃശ്ശൂർ: മത്സ്യകൃഷിയുടെ വ്യാപനം ഉറപ്പ് വരുത്തണം: മന്ത്രി ഡോ. ആർ ബിന്ദു

തൃശ്ശൂർ: അനുയോജ്യ സ്വഭാവമുള്ള എല്ലാ ജലസ്രോതസുകളിലും മത്സ്യകൃഷി വ്യാപിപ്പിക്കണമെന്നും അതിനുള്ള സാമൂഹിക സാഹചര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സർക്കാർ പൊതുജലാശയങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. …

തൃശ്ശൂർ: മത്സ്യകൃഷിയുടെ വ്യാപനം ഉറപ്പ് വരുത്തണം: മന്ത്രി ഡോ. ആർ ബിന്ദു Read More

എറണാകുളം: തടവുശിക്ഷ അനുഭവിച്ചുവരുന്നവരുടെ പെണ്‍മക്കള്‍ക്കുളള വിവാഹ ധനസഹായ പദ്ധതി അപേക്ഷ ക്ഷണിക്കുന്നു

കാക്കനാട് : 2 വര്‍ഷമോ അതിൽ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കളുടെ വിവാഹത്തിനാണ് സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായം.   ബി.പി.എല്‍. ലിസ്റ്റില്‍  ഉള്‍പെട്ടിരിക്കണം. വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷവും ഒരു വര്‍ഷത്തിനകവുമായിരിക്കണം. കാക്കനാട് സിവില്‍  സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ …

എറണാകുളം: തടവുശിക്ഷ അനുഭവിച്ചുവരുന്നവരുടെ പെണ്‍മക്കള്‍ക്കുളള വിവാഹ ധനസഹായ പദ്ധതി അപേക്ഷ ക്ഷണിക്കുന്നു Read More

ആലപ്പുഴ: ലഹരിയിൽ നിന്നും മുക്തി നേടിയവരെ ചേർത്തു നിർത്തണം: മന്ത്രി പി പ്രസാദ്

ആലപ്പുഴ: ലഹരി എന്ന മഹാവിപത്തിൽ നിന്നും ഏറെ നാളുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ മുക്തി നേടുന്നവരെ ചേർത്ത് നിർത്താൻ സമൂഹം തയ്യാറാകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലയിലെ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഓൺലൈനായി സംഘടിപ്പിച്ച ലഹരി മുക്തരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന …

ആലപ്പുഴ: ലഹരിയിൽ നിന്നും മുക്തി നേടിയവരെ ചേർത്തു നിർത്തണം: മന്ത്രി പി പ്രസാദ് Read More

എറണാകുളം: ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു

കാക്കനാട്: ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ മാത്രമല്ല മുഴുവൻ വകുപ്പുകളുടെയും പൂർണമായ സഹകരണം ഇതിനു  ആവശ്യമാണ്. ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്ന കാര്യങ്ങൾ പരിഗണനയിലാണ്. ലഹരി …

എറണാകുളം: ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു Read More

കൊല്ലം: പ്രൊബേഷന്‍ അസിസ്റ്റന്റ്

കൊല്ലം: സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.എസ്. ഡബ്ല്യു ആണ് യോഗ്യത. അതത് ജില്ലകളിലുള്ളവര്‍ക്കും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 40 വയസ്. ജൂലൈ …

കൊല്ലം: പ്രൊബേഷന്‍ അസിസ്റ്റന്റ് Read More

എറണാകുളം : ഭിന്നശേഷി സഹായ കേന്ദ്രങ്ങൾ ആരംഭിക്കും

എറണാകുളം : ജില്ലയിൽ ഭിന്നശേഷിക്കാർക്കായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പഞ്ചായത്ത് -ബ്ലോക്ക്- ജില്ല തലത്തിൽ സഹായ കേന്ദ്രങ്ങൾ ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ  എന്നിവ …

എറണാകുളം : ഭിന്നശേഷി സഹായ കേന്ദ്രങ്ങൾ ആരംഭിക്കും Read More