എറണാകുളം: ലേലം

എറണാകുളം: സാമൂഹ്യനീതി വകുപ്പിന്‌ കീഴില്‍ കാക്കനാട്‌ പ്രവര്‍ത്തിക്കുന്ന
ഗവ. ആശാഭവനിലെ ഉപയോഗശൂന്യമായ തടിക്കട്ടിലുകള്‍, ഡോറുകള്‍, ഡസ്ക്കുകള്‍, ഇരുമ്പ്‌ ഗ്രില്ലുകള്‍ എന്നിവ ഈ മാസം 25 ന്‌ പൊതുലേലം ചെയ്യും. താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ ആശാഭവനില്‍ നേരിട്ട്‌ ഹാജരാകേണ്ടതാണ്‌. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ  വസ്തുക്കള്‍ നേരിട്ട്‌ വന്ന്‌ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0484-2428308

Share
അഭിപ്രായം എഴുതാം