
റിപ്പോര്‍ട്ട്
രിസ്ത യഹ് പ്യാർ കെ എന്ന പ്രസിദ്ധ ഹിന്ദി സീരിയലിലെ അഭിനേതാവ് സമീർ ശർമ മരിച്ച നിലയിൽ.
By ന്യൂസ് ഡെസ്ക്
•
August 6, 2020
മുംബൈ: പ്രസിദ്ധ ഹിന്ദി സീരിയലിലെ അഭിനേതാവ് സമീർ(44) ശർമ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി മലാഡിലുള്ള സമീറിന്‍റെ വീട്ടിൽ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെ സെക്യൂരിറ്റി ഗാർഡാണ് പോലീസിനെ വിവരം അറിയിച്ചത്. വെസ്റ്റ് മലാഡിലുള്ള അഹിംസാ മാർഗിലെ...
Read full story

