പാരിസ്: 1979ലെ ഇസ്ലാമിക വിപ്ലവാനന്തരം ഇറാന്റെ ആദ്യത്തെ പ്രസിഡന്റായ അബുല്‍ഹസ്സന്‍ ബനീസദര്‍ (88) പാരീസില്‍ നിര്യാതനായി. രാജ്യത്ത് നിന്ന് പലായനം ചെയ്തതിനു പിന്നാലെ പതിറ്റാണ്ടുകളായി അദ്ദേഹം പാരിസിലായിരുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ സാല്‍പെട്രിയര്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വെബ്സൈറ്റും ഇറാനിയന്‍ മാധ്യമങ്ങളും...
Read full story