സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത

തിരുവനന്തപുരം: 5 വർഷത്തിലൊരിക്കല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്‌വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത.കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31നാണ് നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച്‌ മുതല്‍ …

സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത Read More

ശമ്പളം,പെൻഷൻ എന്നിവയ്ക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു.

തിരുവനന്തപുരം: വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. 1255 കോടി രൂപയുടെ വായ്പയാണ് കേരളം എടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയില്‍ 7.12 ശതമാനം പലിശയ്ക്കാണ് കടം എടുക്കുന്നത്. റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊലൂഷ്യനായ ഇ കുബേർ വഴി …

ശമ്പളം,പെൻഷൻ എന്നിവയ്ക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. Read More

ശമ്പളപരിഷ്കരണാടിസ്ഥാനത്തിലുളള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും മുൻകാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ശമ്പളപരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ വർഷം മുതല്‍ കണക്കാക്കിയുള്ള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും നല്‍കണമെന്ന് ഹൈക്കോടതി. 2016 ജനുവരി ഒന്നിനും 2019 ജൂണ്‍ 30 നും ഇടയിലും വിരമിച്ച കോളജ് അധ്യാപകർ നല്‍കിയ ഹർജിയിലും 2006 ജനുവരി …

ശമ്പളപരിഷ്കരണാടിസ്ഥാനത്തിലുളള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും മുൻകാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഹൈക്കോടതി Read More

കെഎസ്‌ആർടിസി ശമ്പളം ഒരുമിച്ച്‌ വിതരണം ചെയ്യുന്ന മൂന്നാം മാസമാണിതെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: മാസത്തിന്‍റെ ആദ്യ ആഴ്ചയില്‍ തന്നെ കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ..കെഎസ്‌ആർടിസിയിൽ ഒരുമിച്ച്‌ ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്ബളം …

കെഎസ്‌ആർടിസി ശമ്പളം ഒരുമിച്ച്‌ വിതരണം ചെയ്യുന്ന മൂന്നാം മാസമാണിതെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ Read More

ഖജനാവ് കൊള്ളയടിച്ച് സർക്കാർ : കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ

തിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ ആയ കെ.എം. എബ്രഹാമിന്റെ ശമ്പളവും ആനുകൂല്യങ്ങളും എത്രയെന്ന് കെ. ബാബു എം.എല്‍.എ ധനമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലമുള്ള മറുപടി നല്ഡകി ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. .കെ.എം.എബ്രഹാമിന് പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. …

ഖജനാവ് കൊള്ളയടിച്ച് സർക്കാർ : കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ Read More

അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ

തിരുവനന്തപുരം : എയ്ഡഡ് സ്കൂള്‍, കോളേജ് അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പല്‍മാർക്ക് ട്രഷറികളില്‍ നേരിട്ട് സമർപ്പിച്ച്‌ മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പ് പുറത്തിറക്കിയിരുന്നു.ധനവകുപ്പിന്റെ ഉത്തരവ് ഫലത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം വൈകാൻ കാരണമാവും. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള …

അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ Read More

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം : കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ലഭിച്ചിട്ടുളളത്. 2024 ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഒക്ടോബർ 1ന് കേരളം കടമെടുത്തിരുന്നു. ഇതോടെ …

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് Read More

.കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഇത്തവണയും കണ്ണീരോണം

തിരുവനന്തപുരം: കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഇത്തവണ ഒറ്റഗഡുവായി ശമ്പളം നല്‍കി. പക്ഷെ സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മിക്ക ബോര്‍ഡ്‌ കോര്‍പ്പറേഷനുകളിനെ ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാന്‍ നല്ലൊരു തുക ബോണസ്‌ ആയി നല്‍കിയപ്പോള്‍ കെ.എസ്‌ആര്‍ടിസി ജീനക്കാര്‍ക്ക്‌ ഇത്തവണയും കണ്ണീരോണം.കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഉത്സവ ബത്ത നല്‍കണമെങ്കില്‍ …

.കെ.എസ്‌.ആര്‍ടി.സി. ജീവനക്കാര്‍ക്ക്‌ ഇത്തവണയും കണ്ണീരോണം Read More

കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ക്ക്‌ ഏപ്രിൽ 19 ന് ശമ്പളം നല്‍കും

തിരുവനന്തപുരം: കെ.എസ്‌.ആര്‍ടിസി ജീവനക്കാര്‍ക്കുളള മാര്‍ച്ചുമാസത്തെ ശമ്പളം ഏപ്രിൽ 19 ന് പൂര്‍ണമായി വിതരണം ചെയ്യുമെന്ന്‌ നാനേജ്‌മെന്റ് അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിന്‌ പുറമേ 45 കോടി രൂപ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ്‌ പ്രതിസന്ധി പരിഹരിച്ചത്‌. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്‌ ശമ്പളം …

കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ക്ക്‌ ഏപ്രിൽ 19 ന് ശമ്പളം നല്‍കും Read More

പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച്‌ വ്യക്തത വരത്തി അറിയിപ്പ്‌

പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നുളള റിക്കവറിയില്‍ വ്യക്തത വരുത്തി പോലീസ്‌ ആസ്ഥാനത്തുനിന്ന്‌ അറിയിപ്പ്‌ പുറത്തിറക്കി. കേരള ഫിനാന്‍ഷ്യല്‍ കോഡിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ ശമ്പള ബില്ലില്‍ നിന്നും റിക്കവറി നടത്താവുയെന്ന്‌ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവും റിക്കവറിയെന്നാണ്‌ അറിയിപ്പ്‌. …

പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച്‌ വ്യക്തത വരത്തി അറിയിപ്പ്‌ Read More