
റിപ്പോര്‍ട്ട്
ഗുസ്തിതാരങ്ങളുടെ സമരം: വാക്പോരുമായി സാക്ഷി മാലിക്കും ബബിത ഫോഗട്ടും<br>സാക്ഷി മാലിക് കോൺഗ്രസിന്റെ കളിപ്പാവയാണെന്ന് ബബിത ഫോഗട്ട് ആരോപിച്ചു
By ന്യൂസ് ഡെസ്ക്
•
June 18, 2023
ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള സമരത്തിൽ പരസ്പരം വിമർശിച്ച് ഗുസ്തി താരങ്ങൾ. സമരത്തിൽ തുടക്കം മുതൽ സജീവമായിരുന്നു സാക്ഷി മാലിക്കും ഭർത്താവ് സത്യാവർട്ട് കാഡിയാനും ട്വിറ്ററിലൂടെ നടത്തിയ വിശദീകരണത്തിനു പിന്നാലെയാണ് പടലപ്പിണക്കം മറ നീക്കി പുറത്തു വന്നത്. സമരം കോൺഗ്രസ്...
Read full story





