ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു
റിപ്പോര്‍ട്ട്

ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By ന്യൂസ് ഡെസ്ക് October 20, 2020
കൊച്ചി: ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ സജ്ന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം എന്നാണ് സൂചന. അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു. വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്‍ന സമൂഹ...
Read full story
കൊച്ചി: കോവിഡ് കാലത്ത് ജീവിക്കാൻ സംരംഭകയുടെ വേഷം കെട്ടിയ ട്രാൻസ്ജെൻഡർ യുവതിയ്ക്കും കൂട്ടുകാർക്കും നേരെ സദാചാര ആക്രമണമെന്ന് പരാതി. ബിരിയാണിയും ഊണും വിൽപ്പന നടത്തി ജീവിക്കാനിറങ്ങിയ സജ്ന ഷാജി എന്ന ട്രാൻസ് ജൻഡർ യുവതിയ്ക്കാണ് സമൂഹത്തിൽ നിന്നും തിക്താനുഭവം.ആണും പെണ്ണും കെട്ടവരെന്ന്...
Read full story