
പത്തനംതിട്ട: കോവിഡ് പോരാളികളെ ആദരിച്ചു
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് എസ്പിസി പദ്ധതിയും നന്മ ഫൗണ്ടേഷനും ബേക്കേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും പൊതുശ്മശാന തൊഴിലാളികളെയും ആദരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങിലാണ് ഇവരെ …
പത്തനംതിട്ട: കോവിഡ് പോരാളികളെ ആദരിച്ചു Read More