ബിജെപി സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായി എസ് ജയശങ്കറെ നിയമിച്ചു
തിരുവനന്തപുരം: ബിജെപി സോഷ്യല്‍ മീഡിയ ,ഐടി സംസ്ഥാന ഇന്‍ചാര്‍ജായി എസ് ജയശങ്കറെ നിയമിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ജയശങ്കറെ നോമിനേറ്റ് ചെയ്തത്. ബെംഗളൂരുവില്‍ ഐടി കമ്പനി ഉദ്യോഗസ്ഥനായിരുന്ന ജയശങ്കര്‍ നിലവില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗമാണ്. തിരുവല്ല സ്വദേശിയായ …
ബിജെപി സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായി എസ് ജയശങ്കറെ നിയമിച്ചു Read More