ബിജെപി സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായി എസ് ജയശങ്കറെ നിയമിച്ചു

November 12, 2020

തിരുവനന്തപുരം: ബിജെപി സോഷ്യല്‍ മീഡിയ ,ഐടി സംസ്ഥാന ഇന്‍ചാര്‍ജായി എസ് ജയശങ്കറെ നിയമിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ജയശങ്കറെ നോമിനേറ്റ് ചെയ്തത്. ബെംഗളൂരുവില്‍ ഐടി കമ്പനി ഉദ്യോഗസ്ഥനായിരുന്ന ജയശങ്കര്‍ നിലവില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗമാണ്. തിരുവല്ല സ്വദേശിയായ …

സമാധാനത്തിന് സംയുക്ത പ്രസ്താവന, സേനാ പിൻമാറ്റം വേഗത്തിലാക്കുമെന്നും ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണ

September 11, 2020

മോസ്‌കോ: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിൽ അതിര്‍ത്തിൽ സമാധാനം പുന:സ്ഥാപിക്കാൻ ധാരണ. സംഘര്‍ഷം ലഘൂകരിക്കാനുള്ള സംയുക്ത പ്രസ്താവനയും ചർച്ചയ്ക്കൊടുവിൽ ഉണ്ടായി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഷാങ്ഹായ് സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ വൈകിട്ടാണ് …

അതിർത്തിയിലെ സ്ഥിതി സംഘർഷഭരിതമെന്ന് കരസേനാ മേധാവി എം. എം നരവനെ

September 4, 2020

ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് കരസേനാ മേധാവി എം എം നരവനെ ലഡാക്കിൽ വച്ച് വാർത്താ ഏജൻസിയോട് പറഞ്ഞു. ചൈനീസ് പ്രകോപനത്തിന്റെ സാഹചര്യത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് നരവനെ ലഡാക്കിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച സൈനികരാണ് നമുക്കുള്ളത്. ഏത് സാഹചര്യത്തെ …