പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂർ മുൻ എസ്എച്ച്ഒയെ പിരിച്ചുവിട്ടു

August 5, 2023

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂർ മുൻ എസ്എച്ച്ഒ ആർ ജയസനലിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ധർവേഷ് സഹേബ് ആണ് നടപടിയെടുത്തത്. കൈക്കൂലി നൽകാത്തതിന് റിസോർട്ട് ഉടമയെ കള്ളക്കേസിൽ കുടുക്കിയതിന് ജയസനിൽ സസ്‌പെൻഷനിൽ …