വിജയപാതയില്‍ പേരാവൂരിലെ കുടുംബശ്രീ റബ്ബര്‍ ഉല്‍പ്പന്ന സംരംഭം

ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങിയാല്‍ ഏത് സംരംഭവും വിജയത്തിലേക്കെത്തിക്കാമെന്ന് കാട്ടിത്തരികയാണ് പേരാവൂര്‍ മണത്തണ സ്വദേശികളായ പി പി രവീന്ദ്രന്‍-കെ കെ രത്നമണി ദമ്പതികള്‍. വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഐശ്വര്യ റബ്ബര്‍ പ്രൊഡക്ട്സ് എന്ന കുടുംബശ്രീ സംരംഭം ചുരുങ്ങിയ നാളുകൊണ്ടാണ് ഇവര്‍ വിജയ പാതയിലെത്തിച്ചത്. ഐശ്വര്യ …

വിജയപാതയില്‍ പേരാവൂരിലെ കുടുംബശ്രീ റബ്ബര്‍ ഉല്‍പ്പന്ന സംരംഭം Read More

റബ്ബര്‍ബോര്‍ഡിന് ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍

റബ്ബര്‍ബോര്‍ഡിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) നല്‍കുന്ന ‘ഐഎസ്/ഐ.എസ്ഒ. 9001:2015 സര്‍ട്ടിഫിക്കേഷന്‍’ ലഭിച്ചു. റബ്ബര്‍ബോര്‍ഡ് അതിന്റെ ലക്ഷ്യങ്ങളില്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയും രാജ്യത്തെ പ്രകൃതിദത്ത റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെടുക്കുന്ന നടപടികളും നടപടിക്രമങ്ങളും വിലയിരുത്തിയ ശേഷമാണ് ബി.ഐ.എസ്. ഐ.എസ്ഒ അംഗീകാരം നല്‍കിയത്. …

റബ്ബര്‍ബോര്‍ഡിന് ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ Read More

വളമിടീലിനെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് ‌കോള്‍സെന്ററില്‍ വിളിക്കാം

തിരുവനന്തപുരം: റബ്ബറിന്റെ ശാസ്ത്രീയവളപ്രയോഗ ശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ്‌ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍സയിന്റിസ്റ്റ്‌ഡോ. പി. പ്രസന്നകുമാരിഒക്‌ടോബര്‍ 28 ബുധനാഴ്ചരാവിലെ 10 മണിമുതല്‍ ഉച്ചക്ക് ഒരുമണിവരെമറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481-2576622.

വളമിടീലിനെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് ‌കോള്‍സെന്ററില്‍ വിളിക്കാം Read More

സ്വയം ടാപ്പിങ് പ്രോത്സാഹിപ്പിക്കാന്‍ റബ്ബര്‍ബോര്‍ഡ് തീവ്രപ്രചാരണ പരിപാടി നടത്തുന്നു

തിരുവനന്തപുരം: ചെറുകിട റബ്ബര്‍ കര്‍ഷകരുടെ ഇടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബര്‍ ബോര്‍ഡ് തീവ്രപ്രചാരണപരിപാടി (കാംപെയ്ന്‍2020) നടത്തുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും റബ്ബര്‍ ബോര്‍ഡിന്റെ 100 ഫീല്‍ഡ് സ്റ്റേഷനുകളില്‍  സെപ്റ്റംബര്‍ 22-ന് ഈ പ്രചാരണപരിപാടി ആരംഭിക്കും. പരിപാടിയുടെ …

സ്വയം ടാപ്പിങ് പ്രോത്സാഹിപ്പിക്കാന്‍ റബ്ബര്‍ബോര്‍ഡ് തീവ്രപ്രചാരണ പരിപാടി നടത്തുന്നു Read More

വളമിടീലിനെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം

തിരുവനന്തപുരം: റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആനി ഫിലിപ്പ് ആഗസ്റ്റ് 26-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി …

വളമിടീലിനെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം Read More

റബ്ബറിന് ഇടവിളകള്‍ – കോള്‍സെന്ററില്‍വിളിക്കാം

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച്അറിയുന്നതിന് റബ്ബര്‍ബോര്‍ഡ്‌കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെജോയിന്റ്ഡയറക്ടര്‍ഡോ. എം.ഡി. ജെസ്സിജൂലൈ 15-ാം തീയതി ബുധനാഴ്ചരാവിലെ 10 മുതല്‍ഉച്ചയ്ക്ക്ഒരുമണിവരെകോള്‍സെന്ററില്‍കര്‍ഷകരുടെചോദ്യങ്ങള്‍ക്കുമറുപടി പറയുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ : 0481 2576622.റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടാന്‍ ഇടവിളക്കൃഷികര്‍ഷകരെസഹായിക്കും. മുഖ്യവിളയായറബ്ബറിന് ദോഷകരമല്ലാത്തവിധത്തില്‍ അപക്വകാലഘട്ടത്തില്‍വാഴ, കൈത, പച്ചക്കറികള്‍തുടങ്ങിയവകൃഷിചെയ്യാവുന്നതാണ്. …

റബ്ബറിന് ഇടവിളകള്‍ – കോള്‍സെന്ററില്‍വിളിക്കാം Read More

റബ്ബര്‍ തൈകളുടെ വിതരണത്തെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

നൃൂഡല്‍ഹി: റബ്ബര്‍ബോര്‍ഡിന്റ ഉടമസ്ഥതയിലുള്ള വിവിധ നഴ്‌സറികളില്‍ നിന്നും അംഗീകൃതറബ്ബര്‍ ഇനങ്ങളുടെ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. തൈവിതരണത്തെക്കുറിച്ച് കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ‌റബ്ബര്‍ബോര്‍ഡിലെ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ ആര്‍ ശിവമണി 2020 ജൂലൈ 06 തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു …

റബ്ബര്‍ തൈകളുടെ വിതരണത്തെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം Read More

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ സൗജന്യപരിശീലനം

ന്യൂഡല്‍ഹി: തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ സൗജന്യപരിശീലനം നടത്തുന്നു. 2020 ജൂണ്‍ 19-ന് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ അറിയുന്നതിനും രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭിക്കുന്നതിനുമായി 0481 2351313 എന്ന നമ്പറില്‍ ബന്ധപ്പെടാം. റബ്ബര്‍ …

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ സൗജന്യപരിശീലനം Read More

റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റബ്ബറുത്പന്നനിര്‍മാണമേഖലയില്‍നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെസഹായിക്കുന്നതിനും നൂതന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായിറബ്ബര്‍ബോര്‍ഡ്‌കോട്ടയത്തുള്ളറബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ആരംഭിച്ച റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്ററിന്റെ (ആര്‍പിഐസി)ഉദ്ഘാടനം റബ്ബര്‍ബോര്‍ഡ്‌ചെയര്‍മാനുംഎക്‌സിക്യൂട്ടീവ്ഡയറക്ടറുമായഡോ. കെ.എന്‍. രാഘവന്‍ ഐആര്‍എസ് നിര്‍വ്വഹിച്ചു. ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിച്ചുവരുന്നതും നാലായിരത്തിലധികംരജിസ്‌ട്രേഡ്‌യൂണിറ്റുകളുള്ളതുംകയറ്റുമതിയിലൂടെ 11700 കോടിരൂപയുടെവിദേശനാണ്യം നേടിത്തരുന്നതുമായടയറിതരഉത്പന്നനിര്‍മ്മാണമേഖലയെ കൂടുതല്‍ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍കുബേഷന്‍ സെന്റര്‍സ്ഥാപിച്ചിട്ടുള്ളതെന്ന്‌സെന്ററിന്റെഉദ്ഘാടനവേളയില്‍ഡോ. രാഘവന്‍ പറഞ്ഞു. വിവിധങ്ങളായഉത്പന്നങ്ങളുടെ …

റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More