ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങിയാല്‍ ഏത് സംരംഭവും വിജയത്തിലേക്കെത്തിക്കാമെന്ന് കാട്ടിത്തരികയാണ് പേരാവൂര്‍ മണത്തണ സ്വദേശികളായ പി പി രവീന്ദ്രന്‍-കെ കെ രത്നമണി ദമ്പതികള്‍. വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഐശ്വര്യ റബ്ബര്‍ പ്രൊഡക്ട്സ് എന്ന കുടുംബശ്രീ സംരംഭം ചുരുങ്ങിയ...
Read full story
റിപ്പോര്‍ട്ട്

റബ്ബര്‍ബോര്‍ഡിന് ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍

By ന്യൂസ് ഡെസ്ക് January 5, 2021
റബ്ബര്‍ബോര്‍ഡിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) നല്‍കുന്ന 'ഐഎസ്/ഐ.എസ്ഒ. 9001:2015 സര്‍ട്ടിഫിക്കേഷന്‍' ലഭിച്ചു. റബ്ബര്‍ബോര്‍ഡ് അതിന്റെ ലക്ഷ്യങ്ങളില്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയും രാജ്യത്തെ പ്രകൃതിദത്ത റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെടുക്കുന്ന നടപടികളും നടപടിക്രമങ്ങളും വിലയിരുത്തിയ...
Read full story
തിരുവനന്തപുരം: റബ്ബറിന്റെ ശാസ്ത്രീയവളപ്രയോഗ ശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ്‌ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍സയിന്റിസ്റ്റ്‌ഡോ. പി. പ്രസന്നകുമാരിഒക്‌ടോബര്‍ 28 ബുധനാഴ്ചരാവിലെ 10 മണിമുതല്‍ ഉച്ചക്ക് ഒരുമണിവരെമറുപടി നല്‍കും. കോള്‍സെന്റര്‍...
Read full story
തിരുവനന്തപുരം: ചെറുകിട റബ്ബര്‍ കര്‍ഷകരുടെ ഇടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബര്‍ ബോര്‍ഡ് തീവ്രപ്രചാരണപരിപാടി (കാംപെയ്ന്‍2020) നടത്തുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും റബ്ബര്‍ ബോര്‍ഡിന്റെ 100 ഫീല്‍ഡ് സ്റ്റേഷനുകളില്‍  സെപ്റ്റംബര്‍...
Read full story
തിരുവനന്തപുരം: റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആനി ഫിലിപ്പ് ആഗസ്റ്റ് 26-ാം തീയതി ബുധനാഴ്ച രാവിലെ 10...
Read full story
അറിയിപ്പുകള്‍

റബ്ബറിന് ഇടവിളകള്‍ – കോള്‍സെന്ററില്‍വിളിക്കാം

By ന്യൂസ് ഡെസ്ക് July 13, 2020
റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച്അറിയുന്നതിന് റബ്ബര്‍ബോര്‍ഡ്‌കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെജോയിന്റ്ഡയറക്ടര്‍ഡോ. എം.ഡി. ജെസ്സിജൂലൈ 15-ാം തീയതി ബുധനാഴ്ചരാവിലെ 10 മുതല്‍ഉച്ചയ്ക്ക്ഒരുമണിവരെകോള്‍സെന്ററില്‍കര്‍ഷകരുടെചോദ്യങ്ങള്‍ക്കുമറുപടി പറയുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ : 0481 2576622.റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടാന്‍ ഇടവിളക്കൃഷികര്‍ഷകരെസഹായിക്കും....
Read full story
നൃൂഡല്‍ഹി: റബ്ബര്‍ബോര്‍ഡിന്റ ഉടമസ്ഥതയിലുള്ള വിവിധ നഴ്‌സറികളില്‍ നിന്നും അംഗീകൃതറബ്ബര്‍ ഇനങ്ങളുടെ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. തൈവിതരണത്തെക്കുറിച്ച് കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ‌റബ്ബര്‍ബോര്‍ഡിലെ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ ആര്‍ ശിവമണി 2020 ജൂലൈ 06 തിങ്കളാഴ്ച രാവിലെ...
Read full story
റിപ്പോര്‍ട്ട്

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ സൗജന്യപരിശീലനം

By ന്യൂസ് ഡെസ്ക് June 17, 2020
ന്യൂഡല്‍ഹി: തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ സൗജന്യപരിശീലനം നടത്തുന്നു. 2020 ജൂണ്‍ 19-ന് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ അറിയുന്നതിനും രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭിക്കുന്നതിനുമായി 0481...
Read full story
റബ്ബറുത്പന്നനിര്‍മാണമേഖലയില്‍നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെസഹായിക്കുന്നതിനും നൂതന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായിറബ്ബര്‍ബോര്‍ഡ്‌കോട്ടയത്തുള്ളറബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ആരംഭിച്ച റബ്ബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്ററിന്റെ (ആര്‍പിഐസി)ഉദ്ഘാടനം റബ്ബര്‍ബോര്‍ഡ്‌ചെയര്‍മാനുംഎക്‌സിക്യൂട്ടീവ്ഡയറക്ടറുമായഡോ. കെ.എന്‍. രാഘവന്‍ ഐആര്‍എസ് നിര്‍വ്വഹിച്ചു. ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിച്ചുവരുന്നതും നാലായിരത്തിലധികംരജിസ്‌ട്രേഡ്‌യൂണിറ്റുകളുള്ളതുംകയറ്റുമതിയിലൂടെ 11700 കോടിരൂപയുടെവിദേശനാണ്യം നേടിത്തരുന്നതുമായടയറിതരഉത്പന്നനിര്‍മ്മാണമേഖലയെ കൂടുതല്‍ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്...
Read full story