ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലുപേരെ വെടിവച്ച് കൊന്ന സംഭവത്തിൽ വർഗീയതയില്ല : കൊല്ലപ്പെട്ടവരിൽ ഹിന്ദുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റെയിൽവേ

August 2, 2023

മുംബൈ: ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലുപേരെ വെടിവച്ച് കൊന്ന കേസിൽ വർഗീയതയില്ലെന്ന് റെയിൽവേ. പ്രതിയായ ചേതൻ സിംഗ് വെടിയുതിർത്തവരിൽ മുതിർന്ന ഉദ്യോഗസ്ഥൻ അടക്കം ഹിന്ദുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിലാണ് ആർപിഎഫ് …