
റിപ്പോര്‍ട്ട്
55 വര്‍ഷം മുമ്പ് നഗ്നരായി അഭിനയിപ്പിച്ചു:കേസ് കൊടുത്ത് ”റോമിയോ, ജൂലിയറ്റ്”
By ന്യൂസ് ഡെസ്ക്
•
January 6, 2023
ന്യൂയോര്‍ക്ക്: 1968 ലെ ''റോമിയോ ആന്‍ഡ് ജൂലിയറ്റ്'' സിനിമയില്‍ നഗ്നത പ്രദര്‍ശിപ്പിക്കേണ്ടിവന്നതില്‍ പാരാമൗണ്ട് പിക്‌ചേഴ്‌സിനെതിരേ കേസുകൊടുത്ത് നായികാനായകര്‍. ലിയോണാര്‍ഡ് വിറ്റിങ്ങും ഒലിവിയ ഹസിയുമാണ് കോടതിയെ സമീപിച്ചത്. 4137 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.നഗ്നത പ്രദര്‍ശിക്കേണ്ടിവരില്ലെന്നാണ് സംവിധായകന്‍ ഫ്രാങ്കോ സെഫിറല്ലി തങ്ങളോട്...
Read full story


