ഐ.പി.എൽ മാമാങ്കം – ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ 13–-ാം പതിപ്പിന് ഇന്ന് ( 19-09- 2020 ശനിയാഴ്ച) ദുബായില്‍ തുടക്കമാകും. കോവിഡിനുശേഷമുള്ള ലോകത്തെ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റാണിത്. കാണികളെ പ്രവേശിപ്പിക്കാതെയായിരിക്കും യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കളികൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ചാകും …

ഐ.പി.എൽ മാമാങ്കം – ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും Read More

ധോണിയുടെയും രോഹിതിന്റെയും ആരാധകർ ഏറ്റുമുട്ടി

മുംബൈ: മഹാരാഷ്ട്രയില്‍ എംഎസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും ആരാധകർ തമ്മില്‍ ഏറ്റുമുട്ടി. മർദനത്തിൽ ഒരു യുവാവിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രോഹിതിന്റെ ആരാധകനെ കരിമ്ബിന്‍ തോട്ടത്തില്‍ വച്ച്‌ ധോണി ഫാന്‍സുകാര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയായിരുന്നുവത്രേ. കോലാപൂര്‍ ജില്ലയിലെ കുറുന്ദ്‌വാദെന്ന സ്ഥലത്തായിരുന്നു ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. …

ധോണിയുടെയും രോഹിതിന്റെയും ആരാധകർ ഏറ്റുമുട്ടി Read More

രോഹിത് ശർമയ്ക്ക് ഖേൽ രത്ന , മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം

ന്യുഡല്‍ഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ്​ താരം രോഹിത്​ ശര്‍മയക്കും പാരാ അത്​ലറ്റ്​ മാരിയപ്പന്‍ തങ്കവേലുവിനും ടേബ്​ള്‍ ടെന്നീസ്​ ചാമ്പ്യൻ മനിക ബദ്രയ്ക്കും ഗുസ്​തി താരം വിനേഷ്​ ഫോഗാട്ടിനും ഹോക്കി താരം റാണി രാംപാലിനുമാണ് ഇത്തവണത്തെ രാജീവ്​ ഗാന്ധി ഖേല്‍ …

രോഹിത് ശർമയ്ക്ക് ഖേൽ രത്ന , മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം Read More

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും

തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി …

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും Read More