ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആത്മഹത്യാ ഭീഷണി സന്ദേശമയച്ച് പോലീസിനെ വട്ടം കറക്കി ഡല്‍ഹി സ്വദേശിനി

August 29, 2020

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആത്മഹത്യാ ഭീഷണി സന്ദേശമയച്ച് അര്‍ദ്ധരാത്രിയില്‍ ഡല്‍ഹി പോലീസിനെ വട്ടം കറക്കി 43 കാരിയായ ഡല്‍ഹി സ്വദേശിനി. സംഭവം ഇങ്ങനെയാണ്, ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഡല്‍ഹി സ്വദേശിനിയില്‍ നിന്നും ഒരു …