ബാഗ്ദാദില്‍ യുഎസ് എംബസിക്ക് സമീപം മൂന്നു റോക്കറ്റുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്

January 21, 2020

ബാഗ്ദാദ് ജനുവരി 21: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസ് എംബസി പ്രവര്‍ത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിന് സമീപം മൂന്നു റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്‍ പരമര്‍ശമില്ല. റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന …