റിപ്പോര്‍ട്ട്
പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
November 12, 2024
ഡെൽഹി : ഇൻഡ്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയൊരു ആയുധം കൂടിയെത്തുന്നു. 1000 കിലോമീറ്റർ വരെ ആക്രമണശേഷിയുള്ള പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ നാവിക സേന ..പുതിയ മിസൈലിന്‍റെ പരീക്ഷണം അടുത്ത ദിവസം നടത്തുമെന്ന് ഡിഫൻസ് റിസർച്ച് ആൻഡ്...
Read full story





