കാര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി കവര്‍ച്ച ,പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കിഴക്കമ്പലം: കാര്‍ തടഞ്ഞ് ‌നിര്‍ത്തി കഴുത്തിന് കത്തിവച്ച് യാത്രക്കാരനെ ഭീഷണിപ്പെടുത്തി മൊബൈലും പണവും കവര്‍ന്നതായി പരാതി . തിങ്കളാഴ്ച (7.12.2020) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.കിഴക്കമ്പലം പട്ടിമറ്റം റൂട്ടില്‍ ഞാറളളൂര്‍ സികൂളിനടുത്തുവച്ച് പട്ടിമറ്റത്തെ ഇറച്ചിവ്യാപാരിയായ മണ്ണാച്ചേരി മുഹമ്മദ് റഫീക്കിന്റെ കാറിന് മുമ്പില്‍ ഓംനികാര്‍ …

കാര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി കവര്‍ച്ച ,പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി Read More

ഓൺലൈൻ തട്ടിപ്പിനിരയായി ചിട്ടിക്കമ്പനി , മാനേജരുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുപയോഗിച്ച് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവർന്നു

തൃശ്ശൂര്‍: ഡ്യൂപ്ലിക്കേറ്റ് സിം കാർഡുപയോഗിച്ച് കൊളള . ചിട്ടിക്കമ്പനി മാനേജരുടെ സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവര്‍ന്നു. തൃശ്ശൂര്‍ പുതുക്കാട് ചിട്ടിക്കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രൂപ കവര്‍ന്നത്. സൗത്ത് …

ഓൺലൈൻ തട്ടിപ്പിനിരയായി ചിട്ടിക്കമ്പനി , മാനേജരുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുപയോഗിച്ച് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവർന്നു Read More

കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ രണ്ട്‌പേര്‍ പോലീസ്‌ പിടിയില്‍.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ‌ആശുപത്രിക്ക്‌ സമീപം വാഹനത്തില്‍ ഇരുന്ന ആളിനെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ട്‌ പേര്‍ മെഡിക്കല്‍ കോളേജ്‌ പോലീസിന്റെ പിടിയിലായി. ടാഗോര്‍ ഗാര്‍ഡന്‍സ്‌‌ തോപ്പില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അമ്പാടി എന്ന അരവിന്ദ്‌ രാജ്‌ (21), കുമാരപുരം …

കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ രണ്ട്‌പേര്‍ പോലീസ്‌ പിടിയില്‍. Read More

മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പിടിയിലായി

തൃശൂര്‍: റിട്ടയേര്‍ഡ് അദ്ധ്യാപികയുടെ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. ദില്ലി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ്, മുഹമ്മദ് അക്വില്‍ , ഉത്തര്‍ പ്രദേശ് സ്വദേശി അങ്കൂര്‍ എന്നിവരാണ് പിടിയിലായത്. 2020 ഒക്ടോബര്‍ 3-ാം തീയതി ശനിയാഴ്ച വൈകിട്ട് …

മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പിടിയിലായി Read More

സ്വര്‍ണ്ണവും പണവും മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

ആലുവ: ആലുവായിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും പോലീസ് പിടിയിലായി. ഇടുക്കി കരുണാപുരം കരയില്‍ വിദ്യാ അനില്‍കുമാര്‍ (32), ഇടുക്കി രാമക്കല്‍മേട് കൊണ്ടോത്തറ വീട്ടില്‍ ജെയ്‌സണ്‍മോന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. വിദ്യ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് …

സ്വര്‍ണ്ണവും പണവും മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍ Read More

യാത്രികനെ വഴിയില്‍ തടഞ്ഞ്‌ കൊളളയടിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

ദില്ലി: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാത്രികനെ കുത്തിപരി ക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു. മലയാളിയായ ജോര്‍ജ്‌ ജോസഫിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കാറില്‍ സഞ്ചരിക്കുകയായിരുുന്ന ജോര്‍ജ്‌ ജോസഫിനെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. പണവും അക്രമികള്‍ കവര്‍ന്നു. ജോര്‍ജ്‌ ജോസഫ്‌ …

യാത്രികനെ വഴിയില്‍ തടഞ്ഞ്‌ കൊളളയടിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി Read More

മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, തുടര്‍ന്ന് തോക്ക് ചൂണ്ടി കൊള്ളയടിക്കുക; വൈറലായി അലിഗഡിലെ ജ്വല്ലറി മോഷണം

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഒരു മോഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കളെ കൊവിഡ് പേടിയാണ് വാര്‍ത്തിയിലെ കൗതുകമുണര്‍ത്തുന്ന കാര്യം. അലിഗഡില്‍ ജ്വല്ലറിയില്‍ മോഷണം നടത്താനെത്തിയ മുഖംമൂടി ധരിച്ച മൂന്ന അംഗ സംഘം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം തൊഴിലാളികള്‍ക്ക് നേരെ …

മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, തുടര്‍ന്ന് തോക്ക് ചൂണ്ടി കൊള്ളയടിക്കുക; വൈറലായി അലിഗഡിലെ ജ്വല്ലറി മോഷണം Read More

കരുവാറ്റ സഹകരണ ബാങ്ക് കൊള്ളയടിച്ചു. അഞ്ചു കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു

കരുവാറ്റ: കരുവാറ്റയിലുള്ള കരുവാറ്റ സഹകരണ ബാങ്ക് ഓണക്കാലത്ത് മോഷ്ടാക്കൾ കൊള്ളയടിച്ചു. നാല് ദിവസം തുടർച്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം 03-09-2020, വ്യാഴാഴ്ച ആണ് വെളിവായത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചു കിലോ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. നാലു ലക്ഷം രൂപയും കൊണ്ടുപോയി. …

കരുവാറ്റ സഹകരണ ബാങ്ക് കൊള്ളയടിച്ചു. അഞ്ചു കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു Read More

കുണ്ടമണ്‍ കടവ്‌ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

മലയിന്‍കീഴ്‌:പേയാട്‌ കുണ്ടമണ്‍കടവ്‌ ഭദ്രകാളീ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 6 പവന്‍റെ സ്വര്‍ണ്ണവും 48,000 രൂപയും സിസിടിവി ക്യാമറയുടെ ഹാര്‍ഡ്‌ ഡിസ്‌ക്കും കവര്‍ന്നതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. 2020 ആഗസ്‌റ്റ്‌ 25 ന്‌ രാത്രിയിലാണ്‌ സംഭവം .26-ന്‌ രാവിലെ ജീവനക്കാര്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ്‌ മോഷണവിവരം അറിയുന്നത്‌. …

കുണ്ടമണ്‍ കടവ്‌ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച Read More