അപകട ഭീഷണി ഉയർത്തി സംസ്ഥാന പാതയിലെ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം

July 26, 2023

ചങ്ങരംകുളം: കനത്ത മഴ തുടരുന്നതിനിടെ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന സംസ്ഥാന പാതയിലെ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ജാസ് ബാറിന് സമീപത്താണ് റോഡിലേക്ക് ചാഞ്ഞ് വലിയ മരം നിൽക്കുന്നത്. …