എല്‍ ഡി എഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ ആക്രമണം
കൊല്ലം | കുന്നത്തൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെയുണ്ടായ കല്ലേറില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് എല്‍ ഡി എഫ് ആരോപിച്ചു. രണ്ട് എല്‍ ഡി എഫ് പ്രവര്‍ത്തകരെ …
എല്‍ ഡി എഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ ആക്രമണം Read More