റിപ്പോര്‍ട്ട്
എല്‍ ഡി എഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ ആക്രമണം
By ന്യൂസ് ഡെസ്ക്
•
April 6, 2026
കൊല്ലം | കുന്നത്തൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെയുണ്ടായ കല്ലേറില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് എല്‍ ഡി എഫ് ആരോപിച്ചു. രണ്ട് എല്‍ ഡി എഫ് പ്രവര്‍ത്തകരെ...
Read full story






