തിരുവനന്തപുരം സ്വദേശി റിയാദില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍. നെയ്യാര്‍ സ്വദേശി പ്രദീപ് (കുട്ടന്‍ 42)-നെയാണ് ഫറസ്ദഖ് റോഡിലെ അല്‍ ആലിയ സ്‌കൂളിനടുത്ത് കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയ പോലീസ് സ്‌പോണ്‍സറെ വിളിച്ചറിയിച്ചു. കാലത്ത് എട്ടു മണിയോടെ മൃതശരീരം …

തിരുവനന്തപുരം സ്വദേശി റിയാദില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ Read More

ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ കൊറോണ ബാധിച്ച് മരിച്ചു

തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപറമ്പിൽ ബഷീർ 64 കൊറോണ ബാധിച്ച് മരിച്ചു. റിയാദ് ബദീഅയിലെ കിംഗ് സൽമാൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് . ഈദുൽഫിത്തർ ദിനമായ ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മകൻ: …

ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ കൊറോണ ബാധിച്ച് മരിച്ചു Read More

ഗര്‍ഭിണിയായ മലയാളിയുവതി സൗദി അറേബ്യയില്‍ അന്തരിച്ചു

റിയാദ്: ഗര്‍ഭിണിയായ മലയാളിയുവതി സൗദി അറേബ്യയില്‍ അന്തരിച്ചു. തിരൂരങ്ങാടി കുണ്ടൂര്‍ അനസ് ഉള്ളക്കംതയ്യിലിന്റെ ഭാര്യ ജാസിറ(27)യാണ് ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുമാസം ഗര്‍ഭിണിയായ ഇവര്‍ നാട്ടിലേക്കു മടങ്ങാന്‍ എംബസിയില്‍ പേര് …

ഗര്‍ഭിണിയായ മലയാളിയുവതി സൗദി അറേബ്യയില്‍ അന്തരിച്ചു Read More

ഗള്‍ഫില്‍ ഇന്ന് ഞായറാഴ്ച(17/05/2020) ആറു മലയാളികള്‍ കൂടി മരിച്ചു

തിരുവനന്തപുരം: ഗള്‍ഫില്‍ ഇന്ന് ഞായറാഴ്ച(17/05/2020) ആറു മലയാളികള്‍ മരിച്ചു.ഗള്‍ഫില്‍ ഞായറാഴ്ച ആറ് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ്(45), കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി കുഞ്ഞാമദ് (56) എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്. പാലക്കാട് കൊല്ലംകോട് സ്വദേശി വിജയഗോപാല്‍ …

ഗള്‍ഫില്‍ ഇന്ന് ഞായറാഴ്ച(17/05/2020) ആറു മലയാളികള്‍ കൂടി മരിച്ചു Read More

കൊറോണ രോഗിയായ മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍പിള്ള(61) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. സൗദിയിലെ സിസിസി എന്ന കമ്പനിയില്‍ കഴിഞ്ഞ …

കൊറോണ രോഗിയായ മലയാളി സൗദിയില്‍ മരിച്ചു Read More

സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസിമലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹീം(60) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുംവഴി രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ …

സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു Read More

കോവിഡ് ബാധിച്ച് റിയാദില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: കോവിഡ്- 19 ബാധിച്ച് റിയാദില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരണമടഞ്ഞു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീംകുട്ടി(43)യാണ് മരണമടഞ്ഞത്. റിയാദ് അസീസിയയില്‍ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറിക്കടയില്‍ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പാണ് ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ …

കോവിഡ് ബാധിച്ച് റിയാദില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു Read More

റിയാദിൽ നിന്ന് ഒരാൾ ഉൾപ്പെടെ അഞ്ചുമരണങ്ങൾ സ്ഥിരീകരിച്ച് സൗദി ആരോഗ്യമന്ത്രാലയം

റിയാദ് ഏപ്രിൽ 5: സൗദിയില്‍ പുതിയ അഞ്ച് മരണങ്ങളും 15 കോവിഡ് കേസുകളും കൂടി റിപ്പോര്‍ട്ട് ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 34 ആയി. ഇന്ന് 68 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 488 …

റിയാദിൽ നിന്ന് ഒരാൾ ഉൾപ്പെടെ അഞ്ചുമരണങ്ങൾ സ്ഥിരീകരിച്ച് സൗദി ആരോഗ്യമന്ത്രാലയം Read More

കോവിഡ് 19: റിയാദിലെ ബൂഫിയകൾക്കും റസ്റ്റോറന്റുകൾക്കും പ്രത്യേക നിർദ്ദേശം

റിയാദ് മാർച്ച്‌ 30: കൊറോണ പശ്ചാത്തലത്തിൽ റിയാദിലെ ബൂഫിയകൾക്കും റെസ്റ്റോറൻ്റുകൾക്കും റിയാദ് മുനിസിപ്പാലിറ്റി പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ഭക്ഷണ സാധനങ്ങൾ അടങ്ങിയ കവർ ഡെലിവറി നടത്തുന്നയാൾക്ക് കൈമാറും മുൻപ് നന്നായി ക്ലോസ് ചെയ്തിരിക്കണമെന്നാണു പ്രധാന നിർദ്ദേശം. സ്റ്റാപിൾ ചെയ്തോ മറ്റോ ക്ളോസ് …

കോവിഡ് 19: റിയാദിലെ ബൂഫിയകൾക്കും റസ്റ്റോറന്റുകൾക്കും പ്രത്യേക നിർദ്ദേശം Read More