റിയാദിൽ കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

റിയാദ്: സൗദി അറേബ്യയിലെ റിയാദിന് സമീപം അൽഖർജിൽ 2023 മാർച്ച് 11-ന് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ്ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി തുമ്പക്കുഴിയൻ മുജീബ്‌ റഹ്മാൻ (32) ആണ് മരിച്ചത്.  മാർച്ച് 22-ന് മുജീബിനെ സ്ട്രെച്ചറിൽ നാട്ടിലെത്തിച്ചിരുന്നു. അവിടെ …

റിയാദിൽ കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. Read More

വാഹനാപകടത്തിൽ പരിക്കേറ്റ് 10 മാസമായി സൗദി അറേബ്യയിലെ ആശുപത്രിയിൽകിടന്ന യുവാവിനെ നാട്ടിലെത്തിച്ചു

റിയാദ്: അപകടത്തിൽ പരിക്കേറ്റ് ശരീരം തളർന്ന് സൗദി അറേബ്യയിലെ രണ്ട് ആശുപത്രികളിലായി 10 മാസം കിടന്ന പശ്ചിമ ബംഗാൾ സ്വദേശിയെ നാട്ടിലെത്തിച്ചു. കൊൽക്കത്ത ബിർഭം നാനൂർ സ്വദേശിയായ മുനീറുദ്ദീൻ എന്ന 27കാരന് 2022 ഏപ്രിലിൽ ഒരു വാഹനാപകടത്തിലാണ് ഗുരുതര പരിക്കേറ്റത്. റിയാദിൽനിന്ന് …

വാഹനാപകടത്തിൽ പരിക്കേറ്റ് 10 മാസമായി സൗദി അറേബ്യയിലെ ആശുപത്രിയിൽകിടന്ന യുവാവിനെ നാട്ടിലെത്തിച്ചു Read More

സ്‍പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാർ ലഗേജ് കിട്ടാതെ പ്രതിസന്ധിയിൽ

റിയാദ്: കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സ്‍പൈസ് ജെറ്റ് വിമാനത്തിൽ 2023 മാർച്ച് 20 തിങ്കളാഴ്ച യാത്ര ചെയ്തവരുടെ ലഗേജുകൾ ലഭിക്കാതെ പ്രതിസന്ധിയിലായി. കോഴിക്കോട് നിന്ന് 20/03/23 തിങ്കളാഴ്ച പുലർച്ചെ 5.55ന് പുറപ്പെട്ട് രാവിലെ 10 മണിക്ക് ജിദ്ദയിൽ എത്തിയ വിമാനത്തിലെ യാത്രക്കാരാണ് …

സ്‍പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാർ ലഗേജ് കിട്ടാതെ പ്രതിസന്ധിയിൽ Read More

ചൈന- സൗദി ബന്ധം പുതിയ തലത്തിലേക്ക്; തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു

റിയാദ്: ചൈനയും സൗദിയും തന്ത്ര പ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റും സൗദി രാജാവും കരാറുകൾ കൈമാറി. 08/12/22 വ്യാഴാഴ്ച വൈകിട്ടാണ് ചൈനീസ് പ്രസിഡന്റും സംഘവും റിയാദിലെ യമാമ കൊട്ടാരത്തിലെത്തിയത്. ചൈനീസ് നേതാവ് അറബ് …

ചൈന- സൗദി ബന്ധം പുതിയ തലത്തിലേക്ക്; തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു Read More

സൗദിയില്‍ നാലിടങ്ങളില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം

റിയാദ്: സൗദിയില്‍ നാലിടങ്ങളില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. അല്‍ ഷഖീക്ക്, ജിസാന്‍, ജാനുബ്, ഖാമിസ് മുശൈത്ത് എന്നിവിടങ്ങളിലാണ് ആക്രമണം. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. കാറുകളും വീടുകളും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച്ച രാത്രിയാണ് ആക്രമണം നടന്നത്. ഔദ്യോഗിക വാര്‍ത്താ …

സൗദിയില്‍ നാലിടങ്ങളില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം Read More

സൗദിയില്‍ പോകാന്‍ ഇനി നൈപുണ്യം തെളിയിക്കുന്ന പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ പരീക്ഷ എഴുതണം

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യണമെങ്കിൽ വിദേശി ആശാരിപ്പണിക്കാർ എ.സി ടെക്‌നീഷൻ, വെൽഡർ, കാർ മെക്കാനിക്, ഓട്ടോ ഇലക്ട്രിഷൻ, പെയിന്റർ എന്നിവര്‍ തൊഴിൽ പരിജ്ഞാനം തെളിയിക്കണം. അതിനായി തൊഴിൽ പരിജ്ഞാനവും നൈപുണ്യവും തെളിയിക്കാനുള്ള പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ പരീക്ഷ എഴുതണം. സൗദി …

സൗദിയില്‍ പോകാന്‍ ഇനി നൈപുണ്യം തെളിയിക്കുന്ന പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ പരീക്ഷ എഴുതണം Read More

കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു

റിയാദ്‌ : കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ഇടുക്കി രാമക്കല്‍മേട്‌ കല്ലാര്‍ പട്ടംകോളനി സ്വദേശി പനവിളയില്‍ കോമളന്‍ കുട്ടപ്പനാണ്‌ (58) മരിച്ചത്‌. മൂന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്നു. ദമാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രണ്ടാഴ്‌ചയായി ന്യൂമോണിയാ ബാധിച്ച്‌ …

കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു Read More

മലയാളി യുവതിയും നവജാത ശിശുവും കോവിഡ്‌ ബാധിച്ച്‌ സൗദിയില്‍ മരിച്ചു

റിയാദ്‌ : മലയാളിയായ മാതാവും നവജാത ശിശുവും സൗദിയില്‍ കോവിഡ്‌ ബാധിച്ചുമരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്‌ണുകുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) ശിശുവുമാണ്‌ മരിച്ചത്‌. ഗാഥ ആറുമാസം ഗര്‍ഭിണിയായിരുന്നു. കോവിഡ്‌ ബാധിച്ചതിനെ തുടര്‍ന്ന് ദമാമിന്‌ സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി …

മലയാളി യുവതിയും നവജാത ശിശുവും കോവിഡ്‌ ബാധിച്ച്‌ സൗദിയില്‍ മരിച്ചു Read More

വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; മലയാളി ഉൾപ്പെടെ നാലുപേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ അപകടത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയ സംഭവത്തിൽ മലയാളിയുൾപ്പെടെ നാല് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം വ്യാഴാഴ്ച വൈകീട്ടാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൊല്ലം കൊട്ടാരക്കര ആയൂർ വട്ടപ്പാറ …

വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; മലയാളി ഉൾപ്പെടെ നാലുപേർ മരിച്ചു Read More

കൊറോണ; യു എ ഇ യില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു; രണ്ടുപേരും കോഴിക്കോട് സ്വദേശികള്‍.

തിരുവനന്തപുരം: യു എ ഇ യില്‍ കൊറോണ ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി മൊയ്തീന്‍ കോയ (58), കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത് അബ്ദുള്‍ ഹമീദ് (50) എന്നിവരാണ് മരിച്ചത്. മൊയ്തീന്‍ കോയ …

കൊറോണ; യു എ ഇ യില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു; രണ്ടുപേരും കോഴിക്കോട് സ്വദേശികള്‍. Read More