ലണ്ടന്‍: ഉള്‍പാര്‍ട്ടി കലാപത്തേത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്ന ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മുന്‍ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന്.ഒരിക്കല്‍ ഇന്ത്യയടക്കമുള്ള കോളനി രാജ്യങ്ങളെ അടക്കിഭരിച്ച ബ്രിട്ടന്റെ ഭരണചക്രം കൈയാളാന്‍ ഋഷിക്കു മുന്നിലുള്ള കടമ്പ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ...
Read full story
ലണ്ടന്‍: അടുത്ത യുകെ പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാരായണ മൂര്‍ത്തിയുടെ മരുമകനും യുകെ ധനകാര്യമന്ത്രിയുമായ റിഷി സുനക്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി എടുത്ത് തളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് മഹാമാരിയെ പിടിച്ച്...
Read full story