
റിപ്പോര്‍ട്ട്
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്രത്തോട് വിവരാവകാശ കമ്മിഷന്‍
By ന്യൂസ് ഡെസ്ക്
•
November 7, 2020
ന്യൂ ഡല്‍ഹി: 30 വര്‍ഷം മുന്‍പ് സംഭവിച്ച ഓപ്പറേഷന്‍ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. വിവരങ്ങള്‍ പുറത്തുവിടുന്നത് ഇപ്പോഴും രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാകുമെന്നു ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍...
Read full story

