ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ ഇന്ന് വാദം തുടങ്ങും

ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, …

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ ഇന്ന് വാദം തുടങ്ങും Read More

നിര്‍ഭയ കേസ്: അക്ഷയ് സിങ്ങിന്റെ പുനപരിശോധന ഹര്‍ജി തള്ളി, വധശിക്ഷ ശരിവച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ച് സുപ്രീംകോടതി. പുനപരിശോധന ഹര്‍ജിയില്‍ പുതിയ കാര്യങ്ങളൊന്നും കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെ കേസിലെ നാല് …

നിര്‍ഭയ കേസ്: അക്ഷയ് സിങ്ങിന്റെ പുനപരിശോധന ഹര്‍ജി തള്ളി, വധശിക്ഷ ശരിവച്ച് സുപ്രീംകോടതി Read More

നിര്‍ഭയ കേസ്: പുനപരിശോധന ഹര്‍ജിയില്‍ ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക്

ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയ കേസിലെ പുനപരിശോധന ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സുപ്രീംകോടതി ഉത്തരവ് പറയും. കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹര്‍ജിയാണ് ഉത്തരവ് പറയാനായി കോടതിമാറ്റിവച്ചത്. അക്ഷയ്കുമാറിന്റെ വാദം മാത്രമാണ് കോടതി കേട്ടത്. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ …

നിര്‍ഭയ കേസ്: പുനപരിശോധന ഹര്‍ജിയില്‍ ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് Read More

അയോദ്ധ്യ വിധി: പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 12: അയോദ്ധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേമ്പറില്‍ ഉച്ചക്ക് ഹര്‍ജി പരിഗണിക്കും. അയോദ്ധ്യ വിധിയില്‍ ഗുരുതര പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ …

അയോദ്ധ്യ വിധി: പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും Read More

അയോദ്ധ്യ കേസില്‍ 40 സാമൂഹ്യപ്രവര്‍ത്തകര്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി ഡിസംബര്‍ 10: അയോദ്ധ്യ കേസില്‍ 40 സാമൂഹ്യപ്രവര്‍ത്തകര്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. പ്രഭാത് പട്നായിക്, ഇര്‍ഫാന്‍ ഹബീബ് എന്നിവരുള്‍പ്പടെ 40 പ്രമുഖ അക്കാദമി അംഗങ്ങളും സാമൂഹ്യപ്രവര്‍ത്തകരുമാണ് കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങള്‍ക്കും മതേതരത്വത്തിനും എതിരാണ് കോടതി വിധിയെന്ന് …

അയോദ്ധ്യ കേസില്‍ 40 സാമൂഹ്യപ്രവര്‍ത്തകര്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ Read More

നിര്‍ഭയ കേസ്: പ്രതി അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി ഡിസംബര്‍ 9: ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. വധശിക്ഷ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കേസിലെ മറ്റ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരുടെ പുനഃപരിശോധന …

നിര്‍ഭയ കേസ്: പ്രതി അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും Read More

അയോദ്ധ്യകേസ്: വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി ഡിസംബര്‍ 2: അയോദ്ധ്യകേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധി നീതി പൂര്‍വ്വമല്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബഞ്ചിന്റെ വിധിയെന്നും …

അയോദ്ധ്യകേസ്: വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി Read More

പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും ജമിയത്ത് ഉലമയും: വിയോജിച്ച് സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി നവംബര്‍ 18: അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കിയ സുപ്രീംകോടതിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഞായറാഴ്ച ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയും ഹര്‍ജി …

പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും ജമിയത്ത് ഉലമയും: വിയോജിച്ച് സുന്നി വഖഫ് ബോര്‍ഡ് Read More

ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി

ന്യൂഡല്‍ഹി നവംബര്‍ 14: കേരളം കാത്തിരുന്ന ശബരിമല കേസ് ഭൂരിപക്ഷ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടന ബഞ്ചിന് കൈമാറി. ഏഴംഗ ബഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിച്ച സുപ്രീംകോടതി മതപരമായ കാര്യങ്ങളെ നിസാരമായി കാണാനാകില്ലെന്നും വിശാലമായ രീതിയില്‍ …

ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി Read More