ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു,...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ച് സുപ്രീംകോടതി. പുനപരിശോധന ഹര്‍ജിയില്‍ പുതിയ കാര്യങ്ങളൊന്നും കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെ കേസിലെ നാല്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയ കേസിലെ പുനപരിശോധന ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സുപ്രീംകോടതി ഉത്തരവ് പറയും. കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹര്‍ജിയാണ് ഉത്തരവ് പറയാനായി കോടതിമാറ്റിവച്ചത്. അക്ഷയ്കുമാറിന്റെ വാദം മാത്രമാണ് കോടതി കേട്ടത്. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 12: അയോദ്ധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേമ്പറില്‍ ഉച്ചക്ക് ഹര്‍ജി പരിഗണിക്കും. അയോദ്ധ്യ വിധിയില്‍ ഗുരുതര പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 10: അയോദ്ധ്യ കേസില്‍ 40 സാമൂഹ്യപ്രവര്‍ത്തകര്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. പ്രഭാത് പട്നായിക്, ഇര്‍ഫാന്‍ ഹബീബ് എന്നിവരുള്‍പ്പടെ 40 പ്രമുഖ അക്കാദമി അംഗങ്ങളും സാമൂഹ്യപ്രവര്‍ത്തകരുമാണ് കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങള്‍ക്കും മതേതരത്വത്തിനും എതിരാണ് കോടതി വിധിയെന്ന്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 9: ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. വധശിക്ഷ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കേസിലെ മറ്റ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരുടെ പുനഃപരിശോധന...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 2: അയോദ്ധ്യകേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധി നീതി പൂര്‍വ്വമല്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബഞ്ചിന്റെ വിധിയെന്നും...
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കിയ സുപ്രീംകോടതിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഞായറാഴ്ച ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയും ഹര്‍ജി...
Read full story
ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി
ന്യൂഡല്‍ഹി നവംബര്‍ 14: കേരളം കാത്തിരുന്ന ശബരിമല കേസ് ഭൂരിപക്ഷ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടന ബഞ്ചിന് കൈമാറി. ഏഴംഗ ബഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിച്ച സുപ്രീംകോടതി മതപരമായ കാര്യങ്ങളെ നിസാരമായി കാണാനാകില്ലെന്നും വിശാലമായ രീതിയില്‍...
Read full story