
തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് 300 ബിജെപിക്കാരുടെ നിരാഹാരം: ഗംഗാജലം തളിച്ച് സ്വീകരിച്ച് തൃണമൂല്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് 300 ബിജെപിക്കാരുടെ നിരാഹാരം. സംഭവത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) സ്വീകരിച്ചു. മലിനമായ അവരുടെ മനസുകള്‍ ശുദ്ധിയാക്കാനെന്ന പേരില്‍ ഗംഗാജലം തളിച്ചാണ് പ്രവര്‍ത്തകരെ നേതാക്കള്‍ സ്വീകരിച്ചത്. ബീര്‍ഭൂമി പാര്‍ട്ടി ആസ്ഥാനത്തായിരുന്നു …