കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കും : ഇന്ത്യ-ചൈന ധാരണ
ബെയ്ജിംഗ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെയില്‍ കൊവിഡ് കാലത്ത് നിറുത്തിവച്ച നേരിട്ടുള്ള വിമാന സർവീസുകള്‍ പുനരാരംഭിക്കാൻ തത്വത്തില്‍ ധാരണ.2025 വേനല്‍ക്കാലം മുതല്‍ കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ ഉപമന്ത്രി സുൻ വെയ്‌ഡോംഗും നടത്തിയ …
കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കും : ഇന്ത്യ-ചൈന ധാരണ Read More