ഹരിപ്പാട്: ജില്ലാസ്‌കൂള്‍ കായികമേളയിലെ കുട്ടികള്‍ക്ക് മതിയായ സംരക്ഷണമൊരുക്കാൻ ഹരിപ്പാട് ബോയ്സ് സ്കൂള്‍ അധികൃതർ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രിൻസിപ്പലിനെ ഉപരോധിച്ചു. വിവിധ ദിനങ്ങളിലായി വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും...
Read full story
വെണ്ണിക്കുളം (പത്തനംതിട്ട): വിദേശമലയാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സിപിഎം മാറ്റി. ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വെണ്ണിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ വര്‍ഗീസിനെതിരേയാണ് നടപടി. ഇതിന്റെ വാശിക്ക് ഇയാളും സംഘവും ചേര്‍ന്ന് രാത്രിയില്‍...
Read full story
തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. സിൻഡിക്കേറ്റിന്റെ അടിയന്തര നിർദേശപ്രകാരം ജൂലൈ 6 ഞായറാഴ്ച . വൈകിട്ട് നാലരയോടെയാണ് അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്ത്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ...
Read full story