ഇടുക്കി: തൊടുപുഴ മാസ്റ്റര്‍ പ്ലാന്‍ സ്റ്റേ ചെയ്യുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടുവാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ആശങ്കകളും, നിര്‍ദ്ദേശങ്ങളും പരിഗണിച്ച് മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍...
Read full story