റിപ്പോര്‍ട്ട്
ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 29, 2025
പാലക്കാട്| മണ്ണാര്‍ക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. പത്തിരിപ്പാല മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്ന് (29.05.2025)രാവിലെയായിരുന്നു അപകടം. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ...
Read full story


