പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവുമായി പോലീസ്
പത്തനംതിട്ട: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസ്, ചൈല്‍ഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനുകള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് എന്നീ സംവിധാനങ്ങളുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്വാതന്ത്ര്യസമര സേനാനികളുടെ രേഖാചിത്രമാണ് …
പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവുമായി പോലീസ് Read More