ചെന്നൈ നവംബര്‍ 21: രാജ്യത്തെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ ശുചീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. രാജ്യത്തെ 34 ബീച്ചുകളില്‍ നിന്നായി 35 ടണ്‍ മാലിന്യം എന്‍സിസിആര്‍ ഈ ദൗത്യത്തിലൂടെ നീക്കം ചെയ്തു. ഈ...
Read full story
ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 16: സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്നും ദാരിദ്യം പെരുകുന്നുവെന്നുമുള്ള സൂചനയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണ്ടെത്തിയത്. പട്ടിണി പെരുകുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കണ്ടെന്നാണ് തീരുമാനം. ഗ്രാമങ്ങളില്‍ ജനങ്ങളുടെ ചെലവഴിക്കല്‍...
Read full story
ബംഗളൂരു നവംബര്‍ 14: 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. ചൊവ്വാഴ്ച...
Read full story
ന്യൂഡൽഹി ഒക്ടോബർ 24: ലോക ബാങ്കിന്റെ ബിസിനസ്സ് പട്ടികയിൽ 14 സ്ഥാനങ്ങൾ ഉയർന്ന് ഇന്ത്യ 63-ാം സ്ഥാനത്തെത്തി. പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുൻ റാങ്കിംഗിൽ 190 രാജ്യങ്ങളിൽ രാജ്യം 77 ആം സ്ഥാനത്താണെന്ന് ലോക ബാങ്ക് റിപ്പോർട്ട്....
Read full story