ന്യൂഡല്‍ഹി നവംബര്‍ 25: പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണെന്നും സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്നും രമ്യാ ഹരിദാസ് എംപി പറഞ്ഞു. മഹാരാഷ്ട്ര വിഷയത്തില്‍ സഭയില്‍ പ്രതിഷേധിച്ച രമ്യയെയും തമിഴ്നാട്ടില്‍ നിന്നുള്ള എംപി ജോതി മണിയെയും പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍...
Read full story