മരക്കാർ റിലീസ് തർക്കം; പ്രശ്ന പരിഹാരത്തിനായി മന്ത്രി വിളിച്ച യോഗം മാറ്റിവച്ചു

November 5, 2021

തിരുവനന്തപുരം: മരക്കാർ റിലീസ് തർക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്ന പരിഹാരത്തിനായി മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചു. സംഘടനാ പ്രതിനിധികളിൽ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയതെന്നാണ് വിശദീകരണം. എല്ലാവർക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ചർച്ച നടത്തും. സിനിമ ഒ.ടി.ടിയിൽ റിലീസ് …