ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി സുപ്രീംകോടതി ന്യൂഡല്‍ഹി | തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍...
Read full story
മംഗളൂരു | പ്രണയ നൈരാശ്യം മൂലം യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്ന ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കി. കര്‍ണടാകയിലെ ഉഡുപ്പി ജില്ലയില്‍ ബ്രഹ്മാവര്‍ കൊക്കര്‍ണെ പൂജാരിബെട്ടുവിലെ രക്ഷിതയാണ് (24)കുത്തേറ്റ് ഗുരുതര പരിക്കുകളോടെ മണിപ്പാല്‍ കെ എം സി സി ആശുപത്രിയില്‍ മരിച്ചത്....
Read full story
തിരുവനന്തപുരം | കേരള സര്‍വകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്‌കരിച്ചു. ആകെയുളള 75 പേരില്‍ എട്ടുപേര്‍മാത്രമാണ് യോഗത്തിനെത്തിയത്. സി പി എം അനുകൂല അധ്യാപക സംഘടന യോഗം ബഹിഷ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നു. എന്‍ ഐ...
Read full story
കണ്ണൂര്‍|എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി കോടതി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് ഹർജി നല്‍കിയിരുന്നത്. ഹരജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ...
Read full story
കൊച്ചി | പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അന്തിമ ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജോളി ജോസഫിന്റെ ആവശ്യം നേരത്തെ വിചാരണ...
Read full story
ന്യൂഡൽഹി | പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ജൂലൈ 24 വ്യാഴാഴ്ച തള്ളി. ഇത് സർക്കാരിന്റെ നയപരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ്...
Read full story
വാഷിങ്ടൺ: താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു....
Read full story
ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ ഈ...
Read full story
തിരുവനന്തപുരം | തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ക്രഡിറ്റിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്നും പൊതുമരാമത്ത് വകുപ്പിനെതിരെ താന്‍ മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടെന്നുമുളള വാര്‍ത്ത വാര്‍ത്ത തള്ളി മന്ത്രി എം ബി രാജേഷ്..താന്‍ അന്ന് മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട...
Read full story
ന്യൂഡല്‍ഹി | വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ സമര്‍പ്പിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. സര്‍ക്കാറിന് നടപടിയുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനാതകില്ലെന്നും വേണമെങ്കില്‍ എല്‍സ്റ്റണ്‍...
Read full story