കൊച്ചി: പിഎസ്‌സി ഓണ്‍ലൈന്‍ അപേക്ഷാ നടപടികളുടെ സങ്കീര്‍ണതയും സാങ്കേതികതയും കണക്കിലെടുത്ത് കാഴ്ചപരിമിതി യുള്ളവര്‍ക്കുവേണ്ടി സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പിഎസ്‌സിക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കാഴ്ചപരിമിതിയുള്ളവർക്ക് അതിനുള്ള സൗകര്യം ലഭിക്കണമെങ്കില്‍ പരസഹായം വേണ്ടിവരും. പിഎസ്‌സിയുടെ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇത്...
Read full story
കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ ദിവസ വേതനത്തിന് ജോലിചെയ്തുവന്ന അഞ്ചുവർഷം പൂർത്തിയാക്കിയ എംപാനല്‍ ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക് അർഹരെന്ന് ഹൈകോടതി ഡിവിഷൻബെഞ്ച്.ഗ്രാറ്റ്വിറ്റിക്ക് അർഹത അവകാശപ്പെടുന്ന ഓരോ അപേക്ഷകന്‍റെയും സർവിസ് കാലയളവടക്കം പ്രത്യേകം പരിശോധിച്ച്‌ ഗ്രാറ്റ്വിറ്റിക്ക് അർഹത കണ്ടെത്താൻ ബന്ധപ്പെട്ട അതോറിറ്റിക്ക് നിർദേശം നല്‍കുന്ന സിംഗിള്‍ബെഞ്ച് ഉത്തരവ്...
Read full story
ബം​ഗ​ളൂ​രു: ജയില്‍ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ശ​ശി​ക​ല​യു​ടെ അ​പേ​ക്ഷ ജയി​ല്‍ അ​ധി​കൃ​ത​ര്‍ ത​ള്ളി. ശി​ക്ഷാ കാ​ലാ​വ​ധി മു​ഴു​വ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് അധി​കൃ​ത​ര്‍ വ്യക്തമാക്കി. അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദ​ന​ക്കേ​സി​ല്‍ നാ​ലു വര്‍ഷത്തെ ത​ട​വി​നാ​ണ് ശ​ശി​ക​ല​യെ ശി​ക്ഷി​ച്ചി​രു​ന്ന​ത്. നാ​ല് മാ​സ​ത്തെ ശി​ക്ഷയി​ള​വി​നാ​ണ് ശ​ശി​ക​ല അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്....
Read full story
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി വ്യാഴാഴ്ച (26/11/20) തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലസിന് അനുമതി ലഭിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാകില്ല. ഏഴ് നിബന്ധനകളുടെ...
Read full story
വയനാട്: വൈത്തിരിയില്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി. പി. ജലീലിനെ ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയതാണെന്ന പൊലീസ് വാദം പൊളിയുന്നു. ജലീലിൻ്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് . ജലീലിൻ്റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളിൽ വെടിമരുന്നിൻ്റെ അംശമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജലീലിന്റേത്...
Read full story
ന്യൂഡല്‍ഹി ജനുവരി 3: റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 22 നിര്‍ദ്ദേശങ്ങളാണ് പരേഡില്‍ അവതരിപ്പിക്കാനായി...
Read full story
ചെന്നൈ ഡിസംബര്‍ 13: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്യു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഈ...
Read full story