
റിപ്പോര്‍ട്ട്
പരാതി പരിഹാര അദാലത്ത്: മാങ്ങാംമ്പിള്ളി ചിറയും കൈത്തോടുകളും സംരക്ഷിക്കാൻ നിർദ്ദേശം
By ന്യൂസ് ഡെസ്ക്
•
October 24, 2020
എറണാകുളം: ആലുവ താലൂക്കിലെ മാങ്ങാംമ്പിള്ളി ചിറയും അനുബന്ധ കൈത്തോടുകളിലെയും കൈയേറ്റം ഒഴിപ്പിച്ച് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ നടത്തിയ ആലുവ താലൂക്കിലെ പരാതി പരിഹാര അദാലത്തിലാണ് നിർദ്ദേശം നൽകിയത്. പ്രദേശവാസികളാണ് അദാലത്തിൽ പരാതി നൽകിയത്. രണ്ടര...
Read full story


